നടി രമ്യാ നമ്പീശനും കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയും ഹോമിനെ അനുകൂലിച്ച് പോസ്റ്റിട്ടു. ഹോമിന്റെ നിർമ്മാതാവ് വിജയ് ബാബു പീഠനക്കേസിൽ കുടുങ്ങിയതികൊണ്ടാണ് ഹോമിന് അവാർഡുകൾ നിഷേധിക്കപ്പെട്ടത്. ഇടത് സർക്കാർ അനുഭാവികൾക്ക് മാത്രമാണ് ഈ വർഷത്തെ ചലച്ചിത്ര അവാർഡുകൾ നൽകിയത്- ഇങ്ങനെയുള്ള ഒട്ടനവധി വാദങ്ങൾ ഫെയ്സ് ബുക് പേജുകൾ വഴിയും ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്നുണ്ട്.
ഓരോ ഷോട്ടും അത്ര മനോഹരമായി അനുഭവപ്പെടുന്ന തരത്തിൽ കിടിലം എക്സെക്യൂഷൻ കൊണ്ടും അഭിജിത് മലയാള സിനിമയിൽ ഭാവിപ്രതീക്ഷയുള്ള സംവിധായകരുടെ നിരയിലേക്ക് കടക്കുന്നു
എന്തുകൊണ്ട് ഒരു സീനിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരും ഓൺലൈൻ വാർത്താ മാധ്യമങ്ങളും അതിലെ നായികയെ മാത്രം ക്രൂശിക്കുന്നതെന്ന് ദുർഗ ചോദിച്ചു. ഒരു ലിപ് ലോക്ക് സീനിൽ നായിക വായുവിലേക്ക് അല്ലലോ ചുംബിക്കുന്നതെന്നും ദുർഗ മാധ്യമങ്ങളോട് ആരാഞ്ഞു.
ലോകമെമ്പാടും ഒരു വികാരമായി മാറിയ സ്ക്വിഡ് ഗെയിംസിന്റെ ആദ്യ ഭാഗം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ആത്മഹത്യയുടെ വക്കിലായ വ്യക്തികളെ വശീകരിച്ച് അവരെ കുട്ടികൾ കളിക്കുന്ന ചില കളികള് കളിപ്പിക്കുകയും അത് ജയിച്ചാൽ അവർക്ക് കോടിക്കണക്കിന് പണം വാഗ്ദാനം ചെയ്യുന്നതുമാണ് സ്ക്വിഡ് ഗെയിംസ് എന്ന വെബ് സീരീസിന്റെ പ്രമേയം.
ഒരു സുപ്രഭാതത്തിൽ നിങ്ങൾക്ക് ഒരു പ്രമുഖ ചാനലിലെ റിപ്പോർട്ടർ എന്ന നിലയിൽ ജൂനിയർ എൻ.ടി.ആറുമായി ഒരു അഭിമുഖം ചെയ്യാൻ പറ്റിയാൽ നിങ്ങൾ അദ്ദേഹത്തോട് എന്തൊക്കെ ചോദിക്കും?' എന്നതായിരുന്നു ആ ചോദ്യം.
ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ നേരത്തെ ഇറങ്ങിയ ആദ്യപതിപ്പുകൾ കാണുന്നത് ഉചിതമായിരിക്കും
ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ 'ചിൽഡ്രൻ ഓഫ് ഹെവൻ ' സിനിമ ' അക്കാ കുരുവി ' എന്ന പേരിൽ പുനരാവിഷ്ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുകയാണ് സാമി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.