പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് മുന്പില് നിബന്ധന വച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ കോണ്‍ഗ്രസില്ലാതെ മതേതര സഖ്യം സാധ്യമാവില്ല എന്നും സുധാകരന് പറഞ്ഞു.
ദേശീയതലത്തില്‍ മാത്രമല്ല, ശക്തമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ പോലും ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പരിതാപകരമായ അവസ്ഥയിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്. അഭിപ്രായ ഭിന്നതയും ആഭ്യന്തര കലഹവും പാര്‍ട്ടിയെ താറുമാറാക്കിയിരിയ്ക്കുകയാണ്.
സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
ശശി തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു
സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും വിഡി സതീശൻ.
സമൂഹത്തിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ശക്തമായ സന്ദേശവും സുരക്ഷിതത്വവും നല്കാന് അമാന്തിച്ചു നില്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും കെ സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് തീരുമാനിച്ചു
ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് കെ സുധാകരന്
പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.