Crime News: സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മാത്രമല്ല സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു ഒപ്പം അക്കൗണ്ടിൽ നിന്നും പണവും.
Bappayum Makkalum Arrested: മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്തു നിന്നും 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെ ഇവർ കസബ സ്റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽഫോൺ മോഷണം നടത്തിയിരുന്നു
CPM local leader change his statement in Koodathayi case: പോലീസ് പറഞ്ഞത് പ്രകാരമാണ് താന്‍ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താന്‍ ഒപ്പിടാറുണ്ടെന്നുമാണ് പ്രവീണ്‍ കുമാര്‍ മൊഴി നല്‍കിയത്.
Missing Man Found Dead: കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാരും ബന്ധുകളും നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
Tribal Women Death: ലീല മരിക്കുന്നതിന്റെ 20 ദിവസം മുമ്പായി ലീലയും ഭർത്താവ് രാജഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ചുപേർ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ അമരാട്മല കയറിയിരുന്നു.
Actor Mamukkoya Health Update: മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Actor Mamukkoya Hospitalized: മത്സരത്തിന് മുന്നോടിയായി താരം മൈതാനത്ത് എത്തുകയും കാണികൾക്കൊപ്പം ഫോട്ടോ എടുക്കുകയുണ്ടായി ഇതിനിടെ ശരീരം വിയർത്ത് ക്ഷീണം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു
Hero Super Cup 2023 Kerala Blasters vs Bengaluru FC Live Streaming : കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ സമയം രാത്രി 8.30നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി മത്സരം
Hero Super Cup 2023 Kerala Blasters vs Sreenidhi Deccan Live Streaming : കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാൻ മത്സരം നടക്കുന്നത്
കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഒന്‍പത് വയസുകാരനായ മലയാളി ബാലന് മക്കയില്‍ മരണമടഞ്ഞു. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് മരിച്ചത്. ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയാതായിരുന്നു അബ്ദുൾ റഹ്മാൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.