Free Recharge Yojana: രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Crime News: തൃശ്ശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷ്ണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
Kerala Police warn against fake international calls: വിദേശത്തുനിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം
Kerala Police FB: തൃശൂർ സിറ്റിയിൽ അത്തരത്തിൽ ഒരു മോഷണം നടന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളതായും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.