Kerala Lottery Result today: ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
Kerala Lottery Fifty Fifty Lottery Result: കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി.
Nirmal NR-384 Kerala Lottery Result: ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കേരള ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.
Karunya Plus KN-525 Kerala Lottery Result: കേരളത്തിൽ 7 ദിവസവും 7 വ്യത്യസ്ത ലോട്ടറികൾ നറുക്കെടുക്കുന്നതിൽ വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.
Vishu bumper BR-97 lottery draw today: കേരളം കാത്തിരിക്കുന്ന വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും.
Kerala Lottery Today Result 3rd April 2024 Live Updates : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ എഫ്എഫ്-90 സീരീസ് ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്
Vishu Bumper Lottery Prize: സാധാരണ ഗതിയിൽ ആകെ സമ്മാനത്തുകയുടെ 10 ശതമാനം ഏജൻസി കമ്മീഷനായി കൊടുക്കണം. ഒപ്പം ആകെ തുകയുടെ 30 ശതമാനം നികുതിയായും സർക്കാരിലേക്ക് പോകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.