ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മാസം പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Kashmiri Pandit Shot Dead: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശർമയെ പുൽവാമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Building Collapse: സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജോഷിമഠിലെ മണ്ണ് ഇടിഞ്ഞതുമായി ഈ സംഭവത്തെ താരതമ്യപ്പെടുത്താനാവില്ലെന്നും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
Rajouri terror attack: ഡാംഗ്രി മേഖലയിലെ മൂന്ന് വീടുകൾക്ക് നേരെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Two civilians dead: കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്ന ആളുകൾ രാവിലെ 6.15 ഓടെ സൈനിക ക്യാമ്പിന്റെ ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്.
Jammu Kashmir DG Jail Hemant Lohia Murder: എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന് ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്.
Jammu Kashmir: ഉദ്ദംപൂർ ജില്ലയിലെ ഡോമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം രാത്രി 10.30 ഓടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു
Jammu Kashmir: 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.