Israel Hamas War: എത്രയും വേഗം വെടിനിർത്തലുണ്ടാവണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായി ആഹ്വാനം ചെയ്യുകയും മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി
Israel Hamas War: ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വിമാനം പുറപ്പെട്ടത്.
Kuwait News: പലസ്തീന് പിന്തുണ നല്കുന്ന കുവൈത്തിന്റെ നിലപാട് അനുസരിച്ചാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു. കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Kuwait News: പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് കുവൈത്ത് പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയം അറബ്, അന്താരാഷ്ട്ര വേദികളിൽ ഉയർത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.