Steve Smith Captaincy in India vs Australia ODI Series : ബിജിടി ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയയെ നയിക്കാനുള്ള ചുമതല നൽകുന്നത്
India vs Australia Vizag ODI : അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ ഒന്നടങ്കം തകത്ത് കളഞ്ഞത്. സ്റ്റാർക്കിന്റെ ഒമ്പതാം 5 വിക്കറ്റ് നേട്ടമാണിത്
Steve Smith Captaincy : ബിജിടി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പതുങ്ങിയ ഓസ്ട്രേലിയയെ അല്ല പിന്നീട് ഇൻഡോറിലും അഹമ്മദബാദിലും സ്റ്റീവ് സ്മിത്തിന്റെ കീഴിൽ കണ്ടത്
India vs Australia 4th Test Highlights : അഹമ്മദബാദ് ടെസ്റ്റ് സമനിലയിൽ പിരിയുകയും ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ന്യൂസിലാൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്തു
Sanju Samson Indian Team : അഹമ്മദബാദ് ടെസ്റ്റിനിടെയാണ് ശ്രെയസ് ഐയ്യർക്ക് പുറത്ത് പരിക്കേൽക്കുന്നത്. ഇതെ തുടർന്ന് വലംകൈ ബാറ്റർക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായേക്കും. ഇതെ തുടർന്നാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വീണ്ടും വഴി തുറക്കുന്നത്
World Test Championship Final 2023 : ശ്രീലങ്ക ന്യൂസിലാൻഡ് മത്സരം സമനിലയിൽ പിരിഞ്ഞാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തെ ബാധിച്ചേനെ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
Rishabh Pant vs KS Bharat : വിക്കറ്റിന്റെ പിന്നിൽ എന്നത് പോലെ കെ.എസ് ഭരത്തിന് ബാറ്റിങ്ങിലും ഒരുതരത്തിൽ പോലും പന്തിനെ പോലെ മികവ് പുലർത്താൻ സാധിച്ചിട്ടില്ല
India Vs Australia Test Updates: രണ്ട് പ്രധാനമന്ത്രിമാർക്കും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഉജ്ജ്വല സ്വീകരണം നൽകുന്ന വീഡിയോ ബിസിസിഐ ട്വിറ്ററിൽ പങ്കിട്ടിരുന്നു
Ahmedabad Test PM Narendra Modi : ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ 75-ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ഇരു പ്രധാനമന്ത്രിമാരും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കണാൻ എത്തുന്നത്
Steve Smith Australia Captain : അമ്മയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് പാറ്റ് കമ്മൻസ് നാട്ടിലേക്ക് മടങ്ങിയതോടെയാണ് സ്റ്റീവ് സ്മത്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി വീണ്ടും ചുമതല ഏറ്റെടുത്തത്.
India vs Australia 3rd Test Venu Change : സമയത്ത് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മൈതനാത്തിന്റെ ജോലികൾ പൂർത്തിയാക്കാതെ വന്നതോടെയാണ് ബിസിസിഐ ധർമശ്ശാലയിൽ നിന്നും മത്സരം മാറ്റാൻ തീരുമാനിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.