Wil Boar Attack In Marayoor: തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് ഇയാളെ പൊക്കി എറിയുകയായിരുന്നു.
Kattappana Double Murder Case: ഇന്നലെ കക്കാട്ടുകടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഈ കണ്ടെത്തൽ
Kattappana Twin Murder Updates : എട്ട് വർഷങ്ങൾക്ക് മുമ്പാണ് വിഷ്ണുവിന്റെ സഹോദരിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിതാവ് കൊന്നത് ഒമ്പത് മാസങ്ങൾക്ക് മുമ്പ്
Kakkattukada double murder: പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു. വീട് പൂർണമായും പോലീസ് നിരീക്ഷണത്തിലാണ്
ഇടുക്കി മുരിക്കാട്ടുകുടി സ്കൂള്‍ പരിസരത്ത് 20 ഓളം കാട്ടുപന്നികൾ കൂട്ടമായെത്തി. ഗ്രൗണ്ടിൽ കുട്ടികൾ നിൽക്കുന്ന സമയത്താണ് കാട്ടുപന്നികൾ എത്തിയത്. കുട്ടികൾ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്
Wild Elephant Padayappa In Munnar: കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച് ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കിയാണ് രക്ഷപ്പെട്ടത്. മൂന്നാർ -ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 8-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്.
Wild Elephant Attack In Idukki: ഇടുക്കി നയമക്കാട്ടിൽ കാട്ടാന പടയപ്പയിറങ്ങി. സിമൻ്റ് കയറ്റിവന്ന ലോറി ഒരു മണിക്കൂറോളം തടഞ്ഞിട്ട കാട്ടാന വാഹനം തുമ്പിക്കൈ ഉപയോഗിച്ച് തള്ളിനീക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.