Gajakesari Yoga Calculator: ഓരോ വ്യക്തിയുടെയും ജാതകത്തിൽ പല തരത്തിലുള്ള യോഗങ്ങളുണ്ട്. ഈ യോഗങ്ങളിൽ ചിലത് ശുഭകരവും ചിലത് അശുഭകരവുമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത് ഈ യോഗങ്ങളിലൂടെയാണ്.
Guru Chandra Yuti Gajkesari Rajyog 2023: തന്റെ ജാതകത്തിൽ രാജയോഗം ഉണ്ടായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട് കാരണം അവർക്കും എല്ലാ ആഡംബരത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് എന്നതുകൊണ്ടാണ്. അത്തരത്തിലുള്ളൊരു രാജയോഗമാണ് ഗജകേസരി രാജയോഗം. ജാതകത്തിൽ ചന്ദ്രനും വ്യാഴവും ചേർന്നാണ് ഇത് സൃഷ്ടിക്കുന്നത്.
Gajakesari Yog Impact: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സംക്രമിച്ച് മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുമ്പോൾ ധാരാളം ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകാറുണ്ട്. വ്യാഴവും ചന്ദ്രനും ചേർന്ന് മെയ് 17 ന് ഗജകേസരി യോഗമുണ്ടാക്കും.
Guru Chandra yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്. ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴോ പരസ്പരം കൂടിച്ചേരുമ്പോഴോ ആണ് രാജയോഗെയിം ഉണ്ടാകുന്നത്.
Jupiter Moon Conjunction: ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
Guru Chandra Yuti: മണിക്കൂറുകൾക്കുള്ളിൽ അതായത് ഏപ്രിൽ 17 ന് ഗജകേസരി രാജയോഗം രൂപപ്പെടും. ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.
Guru Chandra Yuti in Meen 2023: ജ്യോതിഷം അനുസരിച്ച്, മാർച്ച് 22 ന് മീനരാശിയിൽ ഗുരുവും ചന്ദ്രനും കൂടിച്ചേരും. വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം 3 രാശിക്കാർക്കും ധാരാളം ഗുണങ്ങൾ കൊണ്ടുവരും.
Guru Chandra Yuti 2023: ഓരോ രാശിക്കാര്‍ക്കും അതിന്റെതായ സമയത്ത് ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലമായി എല്ലാ രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങളും ഉണ്ടാകും. ഇത്തരം മാറ്റങ്ങളില്ചില ശുഭയോഗങ്ങള്‍ രൂപപ്പെടാറുണ്ട്.
Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ഹോളിക്ക് ശേഷം ചില രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏഴര ശനിയുടെ ദോഷം അകലും ഒപ്പം ബമ്പർ നേട്ടങ്ങളും ലഭിക്കും.
Guru Chandra Yuti make Gajalaxmi Yog 2023: ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഗജലക്ഷ്മിയോഗം സൃഷ്ടിക്കും. ഗജലക്ഷ്മി യോഗം വളരെ ശുഭകരമായ ഒരു യോഗമാണ്. 2023 ഏപ്രിൽ 22 മുതൽ ഈ യോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ സംക്രമണം കാരണം മറ്റ് ഗ്രഹങ്ങളുമായി പലതവണ സഖ്യം രൂപപ്പെടാറുണ്ട്, അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യക്തമായി കാണാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.