Elephant Attack Malappuram: ഗുരുതരമായി പരിക്കേറ്റ ബഷീറിനെ സഹപ്രവർത്തകർ ഉടൻതന്നെ കാടിന് പുറത്തെത്തിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ബഷീറിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
Wild Elephant Attackn In Attappadi: ഇന്നലെ വൈകുന്നേരം കശുവണ്ടി പെറുക്കാനായി പോയരങ്കനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു നടത്തിയ തിരിച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Wild Elephant Attack: കാട്ടാനയുടെ ചിഹ്നം വിളിക്കേട്ട് സമീപവാസികളാണ് പുതൂർ വനം വകുപ്പിനെ വിവരമറിയിച്ചത് അതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കന്തസ്വാമിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Wild Elephant Attack In Kannur: ഇതിനിടയിൽ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായതെങ്കിലും കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടത്തിയതെന്ന വാദമാണ് വനം വകുപ്പ് നടത്തുന്നത്.
Wild elephant attack in Idukki: ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാനക്കൂട്ടം തകർത്തത്. രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.