Supreme Court Deliver Verdict today over Control of Services in Delhi: രാജ്യ തലസ്ഥാനത്തെ ഭരണപരമായ അധികാരം സർക്കാറിനോ കേന്ദ്രത്തിനോ എന്നുള്ളതാണ് തർക്കം. സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
Delhi Covid Cases: തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976 ആണ്. മാർച്ച് 30 ന് 932 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതായത് ഏകദേശം 433 ശതമാനം വർധനവാണ് ഡാറ്റയിൽ കാണിക്കുന്നത്.
Mosquito Coil Mishap: രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച് ഉറങ്ങുകയായിരുന്നു ഈ കുടുംബം. മുറിയില്‍ കാർബൺ മോണോക്സൈഡ് പടര്‍ന്നത് കൂടാതെ, കൊതുകുതിരി മറിഞ്ഞു വീണ് മെത്തയ്ക്ക് തീ പിടിയ്ക്കുകയും ചെയ്തിരുന്നു.
Murder In Delhi: സംഭവം നടന്ന ദിവസം ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന് മേശയില്‍ ഭക്ഷണമില്ലായിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപതകത്തിൽ അവസാനിക്കുകയായിരുന്നു.
Posters Against PM Modi: പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.
Kisan Mahapanchayat Update: രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്താണ് കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.
Murder: സംഭവത്തിന് ശേഷം നിഷയുടെ ഭര്‍ത്താവ് അസീസിനെയും രണ്ട് മക്കളെയും കാണാനില്ല. അസീസ് ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയാണ്. ഇയാൾ ഭജനപുരയിലെ ഒരു ഗ്ലാസ് കടയിലാണ് ജോലി ചെയ്യുന്നത്.
Gas Cylinder Price Down: ഹോളിയ്ക്ക് മുന്നേ ഗ്യാസ് സിലിണ്ടർ വാങ്ങുന്നവർക്ക് ഇതാ സന്തോഷ വാർത്ത. മാർച്ച് മാസത്തിൽ സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു.
LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
Manish Sisodia: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സ്വീകരിച്ചു.
Manish Sisodia Update: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.