Thiruvallam Accident: ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബീന. ഇതിനിടയിൽ വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു
Old man dies of electric shock in Neyyatinkara: ഇലക്ട്രിക് ലൈൻ പൊട്ടി കിടന്നിട്ടും മാരായമുട്ടം കെഎസ്ഇബി അധികൃതർ നടപടി എടുത്തില്ല എന്ന് ആരോപിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുകയായിരുന്നു.
Suicide Case: തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാലു മാസമായി മെഡിക്കൽ ലീവിലായിരുന്നു മധു.
Neyyatinkara Suicide: വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനു പുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്.
Running Car caught fire in Kozhikode: കാറിൽ നിന്ന് പുറത്തിറങ്ങാനായി ഡ്രൈവർക്ക് നാട്ടുകാർ ഡോർ തുറന്നു കൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
Amoebic Meningitis In Kerala: ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ കുളിച്ചതിലൂടെയാണ് ശരീരത്തിൽ അമീബ വൈറസ് ബാധയേറ്റതെന്നാണ് സംശയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.