Crime News: സുരേഷ് ഹരികൃഷ്ണൻ തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
Jesna Missing Case Latest Updates: ക്രൈംബ്രാഞ്ചിന് പല ലീഡുകളും കിട്ടിയിരുന്നു. അത്തരത്തിൽ ജെസ്ന പോയ വഴിയിലൂടെയുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലേക്ക് വരെ എത്തി
Crime News: പരിശോധന നടത്തിയ സംഘത്തിൽ ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍, എഎസ്ഐ ശിവാനന്ദന്, സീനിയര്‍ സിപിഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ് കുമാര്‍, സിപിഒ ശിവദാസന്‍ എന്നിവരാണുണ്ടായിരുന്നത്.
കണ്ണില്‍ മരുന്നൊഴിച്ചശേഷം കണ്ണടച്ച്, പരിശോധനയ്ക്കായി കാത്തിരുന്നു. കുട്ടി കരയുന്നത് കണ്ട് കുട്ടിയുടെ രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.