നിയന്ത്രണങ്ങളിലും ഇളവുകളിലും ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നത് ഒരാശ്വാസമാണ്.
സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി ഉണ്ടാകും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് തുറക്കാനുള്ള അനുമതി ഇന്നുംകൂടിയുണ്ട്.
മാനന്തവാടി പോലീസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത് ഇതിൽ നാലു പേർ എസ്ഐമാരാണ്.
അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി
ഇന്ന് 95,308 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്
മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. തുടക്കത്തിൽ രണ്ട് ഡോസ് കൊറോണ വാക്സിൻ എടുത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂകയുള്ളു. ട്രെയിനിൽ യാത്ര ചെയ്യുന്നതിന് മുൻപ് BMC അല്ലെങ്കിൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം.
വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.