India vs Australia; Mohali T20 : അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ പ്രകടനമായിരുന്നു കംഗാരുക്കൾക്ക് പരമ്പരിയലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കാൻ സഹായിച്ചത്.
Australian TV Journalist Viral Video ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ സ്പോർട്സ് അവതാരകൻ ടോണി ആംസ്ട്രോങ്ങിന്റെ ആഘോഷ പ്രകടനമാണ് വൈറലായിരിക്കുന്നത്.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തന്റെ ഇന്ത്യൻ പ്രതിശ്രുത വധു വിനി രാമനെ വിവാഹം കഴിച്ചു. ഞായറാഴ്ച ചെന്നൈയിൽ വെച്ച് തമിഴ് ആചാരങ്ങളോടെയാണ് ഇരുവരും രണ്ടാമത് വിവാഹിതരായത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
തായിലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം നിലനിൽക്കവെയാണ് താരത്തിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിൽ ജർമൻ വനിതയുടെ സാന്നിധ്യം വാർത്തകളിൽ ഇടം പിടിക്കുന്നത് .
T20 World Cup 2022: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ത്യയും ടൂർണമെന്റിന്റെ ആദ്യ 6 ദിവസങ്ങളിൽ അതായത് ഒക്ടോബർ 16 മുതൽ 21 വരെ ആദ്യ റൗണ്ട് മത്സരങ്ങളിൽ കളിക്കും. അതിനുശേഷം ഒക്ടോബർ 22 മുതൽ സൂപ്പർ 12 ലെ മത്സരങ്ങൾ ആരംഭിക്കും.
പെട്ടന്ന് തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതങ്ങൾ ഉണ്ടാക്കുമെന്നും ജീവന് ആപത്താണെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡെൽറ്റ വകഭേദം മൂലം കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിലും ചൈനയിലും വിവിധ പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.