സിംബാബ്വെയ്ക്ക് എതിരെ നടന്ന 5 മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും അവശേഷിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്.
India won by 23 runs: ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലിന്റെയും റുതുരാജ് ഗെയ്ക്വാദിന്റെയും ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു.
Ind vs Zim 3rd T20 predicted 11: ആദ്യ മത്സരത്തിൽ 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയത്തിലൂടെയാണ് മറുപടി നൽകിയത്.
PM Narendra Modi praised the Indian team: ട20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
T20 WC 2024, IND vs SA Final Predicted 11: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നത്.
T20 WC 2024, Ind vs Eng Semi Final: ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
T20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്.
Ind vs Eng 4th test Day 3: ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും ഇന്ത്യൻ സ്പിന്നർമാരാണ് സ്വന്തമാക്കിയത്. രവിചന്ദ്രൻ അശ്വിൻ 51 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി.
Ind vs Eng 4th test day 3: 219ന് 7 എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുന:രാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറെൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.