Dr Robin Radhakrishnan Wedding: താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും റോബിന് വ്യക്തമാക്കിയതോടെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാണ് വിവാഹം എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി.
Get Set Baby movie release: സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.
Adipoli Malayalam Movie: ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ ആണ് ചിത്രം നിർമിക്കുന്നത്. വിജയരാഘവൻ, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.