Kidney Damage

നിങ്ങളുടെ വൃക്കകൾ തകരാറിലാണോ? ഈ ലക്ഷണങ്ങൾ കണ്ടില്ലെന്നു നടിക്കല്ലേ

Zee Malayalam News Desk
Feb 20,2025
';

ചൊറിച്ചിൽ

വിയര്‍പ്പു ഗ്രന്ഥികൾ ചുരുങ്ങുകയും ചർമ്മം വരണ്ടതാകുകയും ചെയ്യുന്നതും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം

';

നീർക്കെട്ട്

കിഡ്നിയുടെ പ്രവർത്തനം തകരാറിൽ ആണെങ്കിൽ കൈകളിലും മുഖത്തുമെല്ലാം നീര് വരാനുള്ള സാധ്യതയും കൂടുതലാണ്

';

വിശപ്പില്ലായ്മ

കിഡ്നി കൃത്യമായി വിഷാംശങ്ങൾ പുറന്തള്ളാതെയാകുമ്പോൾ വിശപ്പ് നഷ്ടപ്പെടാറുണ്ട്.

';

ഓക്കാനം

ശരീരത്തിൽ വിഷാംശങ്ങൾ കെട്ടിക്കിടക്കുന്നതോടെ ഓക്കാനം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്

';

ഉയര്‍ന്ന രക്തസമ്മർദ്ദം

വൃക്കകള്‍ തകരാറിലായ വൃക്തികള്‍ക്ക് ഉയര്‍ന്ന രക്തസമ്മർദ്ദം ഉണ്ടാകാറുണ്ട്.

';

അമിതക്ഷീണം

വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ മറ്റ് ലക്ഷണങ്ങളോടൊപ്പം നിരന്തരമായ ക്ഷീണത്തിനും കാരണമാകും

';

മൂത്രത്തിലെ മാറ്റം

ഇരുണ്ട നിറം അല്ലെങ്കില്‍ അധിക നുരയോടുകൂടിയ മൂത്രവും കിഡ്നി സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story