Beetroot Juice

ചർമ്മം തിളങ്ങും, രോഗങ്ങളെ അകറ്റും; ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കൂ...

Zee Malayalam News Desk
Jan 21,2025
';

കൊളസ്ട്രോൾ

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും.

';

രക്തസമ്മർദ്ദം

ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

';

ഓർമ്മശക്തി

ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രിക് ഓക്സൈഡ് സെറിബ്രൽ രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.

';

ഹൃദയാരോഗ്യം

ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന പൊട്ടാസ്യം, മാംഗനീസ് പോലുള്ള ധാതുക്കൾ ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും ഗുണം ചെയ്യും.

';

വീക്കം

ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

';

മുടിയുടെ ആരോഗ്യം

ബീറ്റ്റൂട്ട് ജ്യൂസിലെ ഇരുമ്പ്, ഫോളേറ്റ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.

';

യുവത്വം

ബീറ്റ്റൂട്ടിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story