Weight Loss Drinks

രാവിലെ ഈ പാനീയങ്ങൾ ശീലമാക്കൂ, അമിതഭാരം ഈസിയായി കുറയ്ക്കാം!

Zee Malayalam News Desk
Feb 22,2025
';

കരിക്കിൻ വെള്ളം

കരിക്കിൻ വെള്ളം കലോറി കുറ‍ഞ്ഞ പാനീയമാണ്. ഇവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു.

';

ഇഞ്ചി ചായ

ദഹനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇ‌ഞ്ചി ചായ. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

';

നാരങ്ങാ വെള്ളം

രാവിലെ ഒരു ​ഗ്ലാസ് ചെറുചുടുള്ള വെള്ളത്തിൽ നാരങ്ങാ ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

';

ആപ്പിൾ സിഡെർ വിനി​ഗർ

വെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സിഡെർ വിനി​ഗർ ലയിപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

';

കട്ടൻ കാപ്പി

കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ബ്ലാക്ക് കോഫി മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.

';

സ്മൂത്തി

പ്രഭാത ഭക്ഷണത്തിന് പകരമായി അവോക്കാഡോ, ബെറി പഴങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് സ്മൂത്തി തയാറാക്കി കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന സഹായിക്കും.

';

ചിയ

ചിയ സീഡ്സ് ഇട്ട വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്. ഇവയിൽ ധാരാളം നാരുകളും ഒമേ​ഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story