Child Obesity

കുട്ടികളിലെ അമിതവണ്ണം നിസ്സാരമാക്കരുത്; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!

Zee Malayalam News Desk
Jan 12,2025
';

അമിത വണ്ണം

കുട്ടികളിലെ അമിത വണ്ണം മാതാപിതാക്കളെ സംബന്ധിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നൊരു കാര്യം തന്നെയാണിത്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് അതിന് പ്രധാന കാരണം.

';

ഭക്ഷണരീതി

കുട്ടികളിലെ അമിതവണ്ണം തടയുന്നതിന് അവരുടെ ഭക്ഷണക്രമത്തിൽ നിന്ന് ചിലത് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

';

പാക്ക്ഡ് ഫുഡ്

പാക്ക് ചെയ്ത ചിപ്സുകളിലും ലഘുഭക്ഷണങ്ങളിലും അനാരോ​ഗ്യകരമായ കൊഴുപ്പ് കൂടുതലാണ്.

';

മധുരമുള്ള പാനീയങ്ങൾ

സോഡ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം. പകരം വെള്ളം, പാൽ, കരിക്കിൻ വെള്ളം എന്നിവ നൽകാം.

';

സോസേജ്

ഹോട്ട് ഡോ​ഗ്, സോസേജ് എന്നിവയിൽ പ്രിസർവേറ്റീവുകളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് അമിത വണ്ണത്തിന് കാരണമാകും.

';

ധാന്യങ്ങൾ

കുട്ടികൾക്കായി മാർക്കറ്റിൽ ലഭിക്കുന്ന പല ധാന്യങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കഴിവതും ഇവ ഒഴിവാക്കുക.

';

എണ്ണയിൽ വറുത്തവ

ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയവയിലുള്ള ട്രാൻസ് ഫാറ്റ് കൊളസ്ട്രോൾ കൂടാൻ കാരണമാകും.

';

പ്രോട്ടീൻ

ഫാസ്റ്റ് ഫുഡുകൾക്ക് പകരം കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്താം.

';

വ്യായാമം

ഭക്ഷണം പോലെ തന്നെ വ്യായാമവും പ്രധാനമാണ്.

';

നടത്തം

നടത്തം, ട്രക്കിംഗ്, സൈക്ലിംഗ്, ഔട്ട് ഡോര്‍ ഗെയിംസ് എന്നിവ ഉള്‍പ്പെടുന്ന വീക്കെന്‍ഡ് പ്ലാനുകള്‍ ആസൂത്രണം ചെയ്യാം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story