Raw Papaya Juice Benefits: പച്ച പപ്പായ ജ്യൂസ് കുടിച്ചോളൂ ആരോഗ്യ ഗുണങ്ങൾ ഏറെ!

Ajitha Kumari
Feb 10,2025
';

വിറ്റാമിനുകള്‍

പച്ച പപ്പായയിൽ വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിട്ടുണ്ട്

';

പച്ച പപ്പായ ജ്യൂസ്

പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതെന്താണെന്ന് അറിയാം...

';

ദഹനം

നാരുകളാല്‍ സമ്പന്നമായ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും

';

ചര്‍മ്മം

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍‌ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സൂപ്പറാണ്

';

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും

';

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി, എ, മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടും

';

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്

';

VIEW ALL

Read Next Story