Vitamin B12 Foods

റെഡ് ബ്ലഡ് സെൽസിന്റെ പ്രൊഡക്ഷനും ശരിയായ ന്യൂറോളജിക്കൽ പ്രവർത്തനത്തിനും സഹായിക്കുന്നതാണ് വിറ്റാമിൻ ബി12. സസ്യാഹാരികൾക്കുള്ള വിറ്റാമിൻ ബി12 ഭക്ഷണങ്ങൾ ഇതാ.

Zee Malayalam News Desk
Jan 12,2025
';

പാലുൽപ്പന്നങ്ങൾ

പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും ആവശ്യമായ വിറ്റാമിൻ ബി12 നൽകുന്നു. കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണിത്.

';

ഫോർട്ടിഫൈഡ് ഫുഡ്

ബ്രേക്ക്ഫാസ്റ്റ് സിറിയൽസ്, ബദാം പാൽ, സോയ പാൽ തുടങ്ങിയ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ വിറ്റാമിൻ ബി12ന്റെ മികച്ച ഉറവിടമാണ്.

';

കൂൺ

ചില തരം കൂണുകളിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. സസ്യാഹാരികൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.

';

യോ​ഗർട്ട്

​ഗ്രീക്ക് യോ​ഗർട്ട് അല്ലെങ്കിൽ സാധാ യോ​ഗർട്ട് വിറ്റാമിൻ ബി12ന്റെ മികച്ച ഉറവിടമാണ്. ഇത് കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു.

';

ചീസ്

ചീസിലും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story