Fruits with Antioxidant

ആന്റി ഓക്സിഡന്റ് ധാരാളമുണ്ട്, ഈ പഴങ്ങൾ ശീലമാക്കാം !!!

Zee Malayalam News Desk
Feb 13,2025
';

ബ്ലൂബെറി

ആന്തോസയാനിൻ അടങ്ങിയ ബ്ലൂബെറി ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

';

മാതളനാരങ്ങ

പോളിഫിനോളുകളാൽ സമ്പന്നമായ മാതളനാരങ്ങ കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും സംരക്ഷിക്കുന്നു.

';

സ്ട്രോബെറി

വിറ്റാമിൻ സി, എലാജിക് ആസിഡ് എന്നിവയാൽ സമ്പന്നമായ സ്ട്രോബെറി അകാല വാർധക്യം തടഞ്ഞ് ചർമ്മം തിളക്കമുള്ളതാക്കുന്നു.

';

​ഗോജി ബെറി

സിയാക്സാന്തിൻ, പോളിസാക്രറൈഡുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ​ഗോജി ബെറി പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

';

അക്കായ് ബെറി

ആന്തോസയാനിനുകൾ നിറഞ്ഞ അക്കായ് ബെറി ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

';

ബ്ലാക്ബെറി

ആന്തോസയാനിനുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ബ്ലാക്ബെറി തലച്ചോറിന്റെ പ്രവർത്തനവും ചർമ്മത്തിന്റെ ആരോ​ഗ്യവും മെച്ചപ്പെടുത്തുന്നു.

';

ചെറി

ആന്തോസയാനിനുകളും വിറ്റാമിൻ സിയും അടങ്ങിയ ചെറി പഴം പേശിവേദന കുറയ്ക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story