Murder News: മനോഹരനെ ബലമായി കാറിൻ്റെ പിൻസീറ്റിൽ പിടിച്ചു കയറ്റിയശേഷം വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടു പോയ ശേഷം മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ഗുരുവായൂർ മമ്മിയൂരിൽ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു.
Banned Notes Seized: വീട്ടില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക എസ്ഐ കെപി വിനോദ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.
സോഷ്യൽ മീഡിയ വഴി യുവാവ് പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. തുടർന്ന് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.