Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആകാശത്ത് പറക്കുന്ന കഴുകന്റെ കണ്ണിൽ ഒരു ചെറിയ പാമ്പ് പെടുന്നത്. എന്നാൽ ഉടൻ റാഞ്ചിക്കളയാം എന്നുകരുതി താഴെ പറന്നുവന്ന പാമ്പിന് കിട്ടിയ പണിയാണ് ഇപ്പോൾ വൈറലാകുന്നത്.
Python Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പുഴയുടെ തീരത്ത് പുള്ളിപ്പുലി വെള്ളം കുടിക്കാനെത്തിയതും അവിടെ നിന്നും ഒരു ചെറിയ പെരുമ്പാമ്പിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ഒരു രാജവെമ്പാല മറ്റൊരു പാമ്പിനെ നിമിഷനേരം കൊണ്ട് ആക്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രാജവെമ്പാലയുടെ ഒറ്റപിടിയില്‍ തന്നെ ആ പാമ്പിന്റെ കാര്യം കഴിഞ്ഞുവെന്നുവേണം പറയാന്‍.
Viral Video: വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരാള്‍ ഓംലെറ്റ് ഉണ്ടാക്കാൻ മുട്ട പൊട്ടിച്ചയുടൻ അതില്‍ നിന്നും കോഴിക്കുഞ്ഞ് ചട്ടിയിലേക്ക് വീഴുന്നത്. ഇത് ഒരു തവണ മാത്രമല്ല മറിച്ച് പലതവണ സംഭവിക്കുന്നതും നമുക്ക് കാണാം.
King Cobra Video: രണ്ട് രാജവെമ്പാലകൾ കാട്ടിൽ നേർക്കുനേർ വരുന്നതും പിന്നീട് ഏറ്റുമുട്ടുന്നതുമാണ് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ മുഖാമുഖം വരുന്ന മൂന്ന് മൂർഖന്മാരെ. അതിന് ശേഷം വീഡിയോയിൽ കാണുന്നത് ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആനയും സിംഹകൂട്ടവും തമ്മിലുള്ള പോരാട്ടം. ആനയെ ഇപ്പൊ തട്ടാമെന്ന് വിചാരിച്ച സിംഹക്കൂട്ടത്തിന് പറ്റിയ അമളിയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.
ശക്തനായ വ്യക്തിയോ മൃഗമോ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, ഏത് നടപടിയും വിവേകത്തോടെ ചെയ്യണം. അത്തരമൊരു സാഹചര്യത്തിൽ, ഒരു ചെറിയ അശ്രദ്ധയ്ക്കുപോലും ചിലപ്പോള്‍ വലിയ വില നല്‍കേണ്ടതായി വരും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ നല്കുന്ന പാഠമാണ് ഇത്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ട് ചിലർ രോഷാകുലരായി. ഇതൊരു ആന മണ്ടത്തരമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കമന്റുകളുണ്ട്.
Viral Video: പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോഴേ നമുക്ക് പേടിയാണ് അതിനി എന്ത് തരം പാമ്പായാലും ശരി. എന്തിനേറെ നീർക്കോലി ആണേലും നമുക്ക് പേടിതന്നെയാണ് അല്ലെ?
Viral Video: വെറും 15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ 214.8 k വ്യൂസ് ആണ് കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല 11.8k ലൈക്കുകളും സ്വന്തമാക്കിയിട്ടുണ്ട്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തുറസ്സായ സ്ഥലത്ത് ഒരു പാമ്പിനേയും അതിനോട് ചേർന്ന് ഒരു എലിയേയും. പതുങ്ങിയിരുന്ന് അവസരം ലഭിച്ചപ്പോൾ എലിയെ പിടിക്കാൻ ചാടിവീഴുന്ന പാമ്പിനേയും രക്ഷപ്പെടുന്ന എലിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പശു കിടാവുമായി പാനി പൂരി കഴിക്കാൻ എത്തിയിരിക്കുന്നത്. മാത്രമല്ല രണ്ടാളും ആസ്വദിച്ച് പാനി പൂരി കഴിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല വീണ്ടും വീണ്ടും ആളുകൾ ഈ വീഡിയോ കാണുകയും ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.