Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നുവെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Lucky Zodiac Signs: വേദ ജ്യോതിഷത്തിൽ മൊത്തം 12 രാശികലെ കുറിച്ച് വിവരിച്ചിട്ടുണ്ട്. ജാതകം വിലയിരുത്തുന്നത് ഗ്രഹ-നക്ഷത്രങ്ങളുടെ ചലനത്തെ അടിസ്ഥാനമാക്കിയാണ്.
സ്വപ്നങ്ങളുടെ ലോകം സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്. അല്ലെങ്കിലും അതിന് യാഥാർത്ഥ്യവുമായി നേരിട്ട് ബന്ധവുമില്ല. പക്ഷേ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന നിരവധി സംഭവങ്ങളെ സ്വപ്നങ്ങൾ മുൻകൂട്ടി കാണിച്ചു തരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഏതെല്ലാം സ്വപ്നങ്ങൾ നിങ്ങൾക്ക് ശുഭകരമാകുമെന്നും ഏതെല്ലാം അശുഭകരമാകുമെന്നും നമുക്കറിയാം..
തിങ്കളാഴ്ച ഭഗവാൻ ശിവന്റെ ദിവസമാണ്. വർഷം മുഴുവനും തിങ്കളാഴ്ച ദിനത്തിൽ ഉപവസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർക്ക് ജാതകത്തിലെ ദോഷമോ മറ്റ് കാരണങ്ങളോ കാരണം വ്രതം എടുക്കാൻ ആചാര്യന്മാർ നിർദ്ദേശിക്കാറുമുണ്ട്. തിങ്കളാഴ്ച ദിവസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം. ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്. ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.