പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഡിസൈനിൽ ബിരുദം നേടിയ ശേഷമാണ് കല്യാണി സിനിമാ മേഖലയിലേയ്ക്ക് തിരിഞ്ഞത്.
തെന്നിന്ത്യൻ ഒട്ടാകെ നിരവധി ആരാധകരുള്ള നടിയാണ് കല്യാണി പ്രിയദർശൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് കല്യാണി പുത്തൻ ഫോട്ടോഷൂട്ട്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്ശന്. സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ്.
Kalyani Priyadarshan: ഹാലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദർശൻ. 2017-ലാണ് ആ സിനിമ ഇറങ്ങിയത്. അതിന് ശേഷം തമിഴ്, മലയാളം ഭാഷകളിലും അരങ്ങേറിയ കല്യാണി തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടികൂടിയാണ്
Thallumaala Movie OTT Latest Update : റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ന് ഓഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള കല്ല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
Kalyani Priyadarshan Pranav Mohanlal : ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.