Israel Hamas Phosphorus Bomb Attack Truth: സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലും വീഡിയോയിലും ആകാശത്ത് നിന്നും തീ വർഷിക്കുന്നത് കാണാം.വീഡിയോ യഥാർത്ഥത്തിൽ ഗാസയിൽ ചിത്രീകരിച്ചതാണോ എന്നും അടുത്തിടെയുള്ള വീഡിയോ ആണോ എന്നും അറിയില്ല
Israel Palestine Conflict: ഹമാസിന് നേരെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതിനെ തുടർന്ന് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
Israel - Hamas war: ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.
Israel Gaza Attacks updates: അനാവശ്യമായ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം നിൽക്കുക. കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്സൈറ്റ് ( https://www.oref.org.il/en ) സന്ദർശിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.