Shahnawaz Hussain Health Update: വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഷാനവാസ് ഹുസൈനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവില്‍ ICU-വില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.
AIADMK BJP Alliance Breaks: സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
AIADMK leader D Jayakumar: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. ബിജെപിയുമായി സഖ്യത്തിനില്ലെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുതിർന്ന നേതാവ് ഡി ജയകുമാർ പറഞ്ഞു.
PM Modi At Parliament: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചെറുതാണെങ്കിലും പല വലിയ തീരുമാനങ്ങളും ഈ സമ്മേളനത്തില്‍ കൈക്കൊള്ളും എന്ന് പ്രധാനമന്ത്രി ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്.
നിലവിൽ അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Special Session of Parliament: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനങ്ങളുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
Delhi Ban On Firecrackers: സർക്കാരിന്റെ ഈ തീരുമാനം ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഒപ്പം കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ബിജെപിയുടെ ആരോപണം.
Puthuppally By Election Result 2023: 2021 ൽ നേടിയതിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ കുറവാണ് ഇത്തവണ ജെയ്ക്ക് സി തോമസിന് പുതുപ്പള്ളിയിൽ സ്വന്തമാക്കാൻ ആയത്.
Bypoll Results 2023: റിപ്പോര്‍ട്ട് അനുസരിച്ച് ഉപ തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളില്‍ നാലിടത്ത് NDA മുന്നേറുകയാണ്. മൂന്നിടത്ത് INDIA പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. അതില്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലെ ലീഡ് മാറി മറിയുകയാണ്.
Parliament Special Session: പ്രത്യേക സമ്മേളനത്തിൽ സർക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ അവതരിപ്പിക്കാം. ഇതുകൂടാതെ പല സുപ്രധാന ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ട് എന്നാണ് സൂചനകള്‍
Puthuppally By election 2023: പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.
Changing India To Bharat: ജൂലൈ മാസത്തില്‍ രാജ്യത്തെ പ്രതിപക്ഷ സഖ്യം INDIA - Indian National Developmental Inclusive Alliance രൂപീകരിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ എന്ന പേര് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായത്.
Bypolls 2023: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് INDIA ബ്ലോക്ക് നേരിടുന്ന ആദ്യ ബിഗ് ടെസ്റ്റ് ആണ് ഈ ഉപ തിരഞ്ഞെടുപ്പ്. 6 സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.