Bangladesh: ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ കോക്സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ തിങ്കളാഴ്ച ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കുന്നു.
Cyclone Sitrang: ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.
ഇന്നത്തെ ജയം കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ടീം ആദ്യമായി നേടുന്ന ജയമാണ്. 2019ൽ ഇന്ത്യയുടെ കോച്ചായി ചുമതലയെടുത്ത് സ്റ്റിമാക് ഇതുവരെ 12 മത്സരങ്ങളിലായി ഇന്ത്യയെ നയിച്ചു. അതിൽ ആദ്യം ജയമാണ് ഇന്ന് ഉണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.