Trigrahi Yog Effect 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനു ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറും. ഈ സമയത്ത് നിരവധി ഐശ്വര്യവും അശുഭകരവുമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇന്ന് ചിങ്ങം രാശിയിൽ ചന്ദ്രൻ പ്രവേശിക്കുന്നതിനാൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്ന് ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്.
Budh Rahsi Parivartan: സമ്പത്തിന്റെയും ബിസിനസിന്റെയും ഘടകമായ ബുധൻ രാശി മാറി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ സംക്രമണത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.
Surya Gochar 2023 Date: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണം വലിയ സ്വാധീനമാണ് രാശികളിൽ ചെലുത്തുന്നത്. 2023 ജൂൺ 15 ന് സൂര്യൻ ഇടവത്തിൽ നിന്നും മിഥുന രാശിയിൽ പ്രവേശിക്കും.
Surya Gochar 2023 Impact on Zodiac Signs: ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും. മെയ് 25 ന് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു.
Shukra Gochar 2023: സമ്പത്തും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. ശുക്രൻ ഉടൻതന്നെ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും. ജൂലൈ 7 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് ശുക്രൻ 4 രാശിക്കാരെ സമ്പന്നരാക്കും.
Venus Transit 2023: ഹിന്ദു പഞ്ചാംഗം അനുസരിച്ച്, സമ്പത്തിന്റെയും സന്തോഷത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്ന ശുക്രൻ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. 5 രാശികൾക്ക് ഇത് വളരെ ഗുണം ചെയ്യും.
Akshaya Tritiya 2022: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ. ഈ ദിനം ശുഭകരമായ ജോലികൾക്കും ഷോപ്പിംഗിനും വളരെ ഉത്തമമായ സമയമാണ്. എന്നാൽ ഈ വർഷം ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്തെന്നാൽ അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ കൂടി രൂപപ്പെടുന്നുവെന്നതാണ് ആ പ്രത്യേകത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.