Delhi Assembly Elections: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിവും ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയയും പരാജയപ്പെട്ടു.
ADGP-RSS Leaders Meeting: എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്ന് എംഎം ഹസന് കുറ്റപ്പെടുത്തി.
CMDRF Ramesh Chennithala reply to Sudhakaran: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി അനുവദിച്ചതിന് പിന്നാലെയാണിത്.
congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
Black Magic Against Karnataka: 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് പോത്തുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയതായാണ് ആരോപണം. അഘോരികൾ ആണ് ഈ യാഗങ്ങൾ നടത്തുന്നത് എന്നും ശിവകുമാർ ആരോപിച്ചു.
Congress released the 4th list of candidates: ഇത്തവണ 400ൽ അധികം സീറ്റുകളുമായി എൻഡിഎ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
C Raghunath to join BJP: വൈകുന്നേരം 7 മണിയ്ക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് രഘുനാഥ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.